| കേരളാ അസോസ്സിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയുടെ റിപ്പബ്ലിക്ക |
Posted on Jan 6th, 2012 Comments (0)
ന്യൂജേഴ്‌സി: ന്യൂജേഴ്‌സി മലയാളികളുടെ പ്രമുഖ സംഘടനയായ കേരളാ അസോസ്സിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയുടെ ഈ വര്‍ഷത്തെ ഇന്‍ഡ്യാ റിപ്പബ്ലിക്ക് ദിനാഘോഷവും, ഫാമിലി നൈറ്റും സംയുക്തമായി ജനുവരി മാസം 28-ാം തീയതി വൈകുന്നേരം 5മണി മുതല്‍ നോര്‍ത്ത് ബ്രണ്‍സ് വിക് ഹൈസ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടും.
വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടത്തപ്പെടുന്ന പ്രോഗ്രാം ആകര്‍ഷണീയമാക്കുവാന്‍ മാലിനി നായരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു. കുട്ടികള്‍ക്കും, യുവജനങ്ങള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഒരു പോലെ ആസ്വദിക്കത്തക്ക രീതിയില്‍ , സമൂഹഗാനവും, സ്‌കിറ്റും, ഫാമിലി ഫാഷന്‍ ഷോയും, ദേശഭക്തി ഗാന മത്സരവും ഉണ്ടായിരിക്കും. ഡിന്നറോടെ സമാപിക്കുന്ന പ്രോഗ്രാമില്‍ പ്രവേശനം പാസ്സ് മൂലം ആയിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
മാലിനി നായര്‍ -732-501-8647
നീനാ ഫിലിപ്പ്- 862-242-4521
|
|
| റൂത്ത് സ്‌കറിയ KANJ മിസ് ന്യൂജേഴ്‌സി |
Posted on Dec 21st, 2011 Comments (0)
|
|
| കെ.എ.എന്‍.ജി (KANJ) യൂത്ത് നൈറ്റ് വിസ്‌മയമായി |
Posted on Dec 21st, 2011 Comments (0)
|
|